ബൂലൊകത്തില്‍ എനിക്കും ഒരു വിലാസം വേണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു നാളായി.........
പൊതുവെ ഞാനൊരു കുഴിമടിയനാണ്......... അതുകൊണ്ട് ഇതുവരെ അതിനായി മിനക്കെട്ടില്ല..........
പിന്നെ ഇപ്പോള്‍.....!!!!!!!
ഓഫീസിലെ മുഷിപ്പന്‍ ജോലിക്കിടയില്‍ സമയം കൊല്ലാന്‍ ഇതൊരു നല്ല മാര്‍ഗമാണെന്ന് തോന്നി, അത്ര മാത്രം........

No comments:
Post a Comment