Wednesday, March 4, 2009

Tuesday, October 7, 2008

വെറുതെ...........



എഴുത്തിനെക്കാള്‍ സുഖം വായനയാണ്‌...........
അതുകൊണ്ട്‌ ഞാന്‍ കളം മാറ്റി ചവിട്ടാന്‍ തീരുമാനിച്ചു...........
പിന്നെ ഈ ബൂലോകവിലാസം വെറുതെ കമന്റ് അടിക്കാന്‍ ഉപയോഗിക്കാം............
അല്ലാതെ നമ്മളെഴുതിയാല്‍ ആര് വായിക്കാനാ............
അതും നമ്മള് തന്നെ ചെയ്യെണ്ടി വരും...........
വെറുതെ..........

Thursday, September 25, 2008

ആമുഖം


ബൂലൊകത്തില്‍ എനിക്കും ഒരു വിലാസം വേണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു നാളായി.........
പൊതുവെ ഞാനൊരു കുഴിമടിയനാണ്......... അതുകൊണ്ട് ഇതുവരെ അതിനായി മിനക്കെട്ടില്ല..........
പിന്നെ ഇപ്പോള്‍.....!!!!!!!
ഓഫീസിലെ മുഷിപ്പന്‍ ജോലിക്കിടയില്‍ സമയം കൊല്ലാന്‍ ഇതൊരു നല്ല മാര്‍ഗമാണെന്ന് തോന്നി, അത്ര മാത്രം........